ജനാധിപത്യം ജനകീയ അധികാരം എന്ന നാട്യമാണെന്ന നിലപാടു ശരിവെക്കുന്നതാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.സ്വാതന്ത്ര്യം,സമത്വം സാഹോദര്യം എന്നീ ഉദാത്ത മാതൃകകളുടെ പ്രലോഭാനവുമായി കടന്നുവന്ന ജനാധിപത്യം സമ്പന്നരെയും അവരുടെ കൊട്ടാരങ്ങളെയും സംരക്ഷിക്കുന്നതിനു വേണ്ടി ശക്തി പ്രാപിക്കുന്നതാണ് വര്‍ത്തമാന യാഥാര്‍ത്ഥ്യം . അപ്പോഴും മറ്റു ഇതര പ്രത്യയശാസ്ത്രങ്ങളില്‍നിന്നു വ്യത്യസ്തമായി ജനാധിപത്യത്തില്‍ നമുക്ക് അല്പം പ്രതീക്ഷ ബാക്കി കിടക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം.ഞാന്‍ എപ്പോഴും ചിന്തിക്കാറുള്ള ഒരു കാര്യമുണ്ട്- എന്തുകൊണ്ട് ജനാധിപത്യം ഇന്ത്യയെ പോലുള്ള ഒരു മൂന്നാം ലോകരാജ്യത്ത് ഇത്രമാത്രം പ്രതിരപ്രചാരം നേടി എന്നതാണത് . നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സ്വെച്ച്ചാധിപത്യമാണ് ക്ഷേമാധികാരമെന്ന സങ്കല്പവുമായി കടന്നു വന്ന ജനാധിപത്യത്തെ നമ്മുടെ രാജ്യത്തും മറ്റു ഇതര ആഫ്രിക്കന്‍,തെക്കനമേരിക്കന്‍ രാജ്യങ്ങളിലും വേരൂന്നാന്‍ സഹായിച്ചത്. എന്നാല്‍ ഇവിടങ്ങളില്‍ ഒക്കെയും ജനാധിപത്യം എന്ന പേരില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയ ജനാധിപത്യം മാത്രമാനെന്നതാണ് വസ്തുത. സാംസ്കാരിക, സാമ്പത്തിക ജനാധിപത്യം കൂടി നേരാം വണ്ണം അനുവതിക്കപ്പെടുംപോഴേ രാഷ്ട്രീയ ജനാധിഅത്യത്തിനു പ്രസക്തിയുള്ളൂ. ആയതിനാല്‍ നാം ജനങ്ങള്‍ കൂടുതല്‍ ജാഗ്രവത്താകെണ്ടാതുണ്ട് .
Popular Posts
-
i dont know how to explain the moment wen i heard that news from kpm riyas.i was then fully engaged with my hectic work schedule.wen riyas t...
-
ജനാധിപത്യം ജനകീയ അധികാരം എന്ന നാട്യമാണെന്ന നിലപാടു ശരിവെക്കുന്നതാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.സ്വാതന്ത്ര്യം,സമത്വം സാഹോദര്യം എന്ന...
-
Calicut: Retaining unending hope and inspiration to millions of Muslims and asserting the need for political empowerment, National Muslim Y...
-
In fact, I have been seriously thinking about starting a blog for more than one year. But I kept myself away from it. It was nothing but oth...
-
കഴിഞ്ഞ 15 ദിവസമായി നമ്മുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വ്യാകുലതയോടെ മുഖ്യധാര മാധ്യമങ്ങളും മതേതര ബുജികളും ചര്‍ച്ച ചെയ്യുന്ന കാര്യമാണ് മന...
-
A visit to the Calicut Hajj camp
No comments:
Post a Comment